ഉളിയക്കോവിലില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 33കിലോ കഞ്ചാവ് പിടികൂടി

Advertisement

കൊല്ലം. ഉളിയക്കോവിലില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 33കിലോ കഞ്ചാവ് പിടികൂടി. കൈതച്ചക്ക കച്ചവടം നടത്തിവന്ന രണ്ടുപേരാണ് പിടിയിലായത്. ഉളിയക്കോവില്‍ സ്വദേശി നവാസ്, സുഹൃത്ത് സുധീര്‍ എന്നിവരാണ് കഞ്ചാവ് എത്തിച്ച് വിപണനത്തിന് സൂക്ഷിച്ചത്.