ദേവാലയത്തില്‍ കവര്‍ച്ച,കള്ളന്‍പിടിയില്‍

Advertisement

നിരവധി ക്ഷേത്രങ്ങളിലും പള്ളികളിലും മോഷണം നടത്തിയ യാളെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പോളയത്തോട് നാഷണൽ നഗർ സ്വദേശി മുഹമ്മദ് ഷാഫി ആണ് പിടിയിലായത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ നിരവധി കവർച്ചാ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.