റിട്ട.ഹെഡ്മിസ്ട്രസ് ഉഷ നിര്യാതയായി

Advertisement

ആനയടി.തോട്ടുവ ഈരേഴത്ത് ഉഷസില്‍ ഗോപാലകൃഷ്ണന്‍ ഉണ്ണിത്താന്റെ ഭാര്യ ഉഷ(58)നിര്യാതയായി.താമരക്കുളം ചാവടി എല്‍ പിഎസ് റിട്ട. ഹെഡ്മിസ്ട്രസ് ആയിരുന്നു