യുവതി തൂങ്ങി മരിച്ചനിലയില്‍

Advertisement


ഓച്ചിറ : യുവതി തൂങ്ങി മരിച്ചനിലയില്‍. വള്ളിക്കാവ്, കാർത്തികയിൽ ജയകാന്തിന്റെ ഭാര്യ വിധു ജയൻ (38) ആണ് വീ ടിനുള്ളിൽ തൂങ്ങി മരിച്ചുത്.കാരണം വ്യക്തമല്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ . മകൻ – അഭിമന്യൂ