ഗോമതീനായര്‍ നിര്യാതയായി

Advertisement

ശാസ്താംകോട്ട. മുതുപിലാക്കാട് പടിഞ്ഞാറ് കൃഷ്ണാഗാര്‍ഡന്‍സില്‍(കെട്ടിടത്തില്‍)പരേതനായ രാഘവന്‍നായരുടെ(പിടിഎ ജേണലിസ്റ്റ് ന്യൂഡെല്‍ഹി) ഭാര്യ ഗോമതീനായര്‍ (96)നിര്യാതയായി. സംസ്‌കാരം നടന്നു. ഓള്‍ഇന്ത്യാ വിമണ്‍സ് കോണ്‍ഫറന്‍സ് ന്യൂഡെല്‍ഹി സെക്രട്ടറി ജനറല്‍,പ്രസിഡന്റ്,പേട്രണ്‍ എന്നീനിലകളിലും കൊല്ലം ശാഖ പ്രസിഡന്റ് രക്ഷാധികാരി എന്നീനിലകളിലും പ്രവര്‍ത്തിച്ചിരുന്നു. മകള്‍.മീരാഗുപ്ത മരുമകന്‍.റാംഗുപ്ത