NewsLocalObituary കൈപ്പള്ളിൽ കെ.ജി വിജയൻ പിള്ള നിര്യാതനായി February 4, 2022 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പതാരം : ശൂരനാട് തെക്ക് പതാരം കിടങ്ങയം വടക്ക് കൈപ്പള്ളിൽ വീട്ടിൽ കെ.ജി വിജയൻ പിള്ള(69) നിര്യാതനായി.ഭാര്യ:സുജാത. മക്കൾ: ജയനി,ജയശ്രീ.മരുമക്കൾ: അനിൽകുമാർ,മനേഷ്.സഞ്ചയനം: 13ന് രാവിലെ എട്ടിന്