മാമ്പുഴ പുത്തൻവീട്ടിൽ തുളസീധരൻ പിള്ള നിര്യാതനായി

Advertisement

ശാസ്താംകോട്ട :കെഎംഎംഎല്‍ മുന്‍ ഉദ്യോഗസ്ഥന്‍ വേങ്ങ മാമ്പുഴ പുത്തൻവീട്ടിൽ തുളസീധരൻ പിള്ള (70) നിര്യാതനായി. സംസ്കാരം നാളെ 11ന്. ധര്‍മ്മശാസ്താ ക്ഷേത്രോപദേശക സമിതി ട്രഷറര്‍, അംഗം, കരയോഗം പ്രസിഡന്‍റ് എന്നീനിലകളില്‍പ്രവര്‍ത്തിച്ചിരുന്നു.

ഭാര്യ:എൽ.ലതാകുമാരി, മക്കൾ: അനൂപ് (വി.ഇ.ഒ,ശൂരനാട് തെക്ക് പഞ്ചായത്ത്) അനീഷ്.(കെഎഫ്ഡിസി,ആയൂര്‍), ആതിര(കേരളാ ഗ്രാമീണ്‍ ബാങ്ക്).മരുമക്കൾ:രഘു പ്രിയ.ആർ.ബി,ശ്രീലക്ഷ്മി,അരുൺ രവി(മാനേജര്‍ എസ്ബിഐ ചക്കുവള്ളി)

Advertisement