കവിൻചേരിൽ പടീറ്റതിൽ കെ പാർവ്വതി നിര്യാതയായി

Advertisement

ഓച്ചിറ.ക്ലാപ്പന വര വിള, പെരുമന്തഴ കവിൻചേരിൽ പടീറ്റതിൽ കെ.പാർവ്വതി [ മണി,80] നിര്യാതയായി.സംസ്കാരം പിന്നീട്.പ്രയാർ വടക്ക് തുരുത്തിയിൽ കുടുംബാംഗമാണ്. ഭർത്താവ്. പരേതനായ ശ്രീധരൻ.മക്കൾ. സുരേഷ് ബാബു [സൗദി ], സനിൽകുമാർ [എസ്.എം.ഫൈനാൻസിയേഴ്സ് ]. മരുമക്കൾ.രാധാമണി, ഷീലാ സനൽ [പെരുനാട് ക്ഷീരോല്പാദക സഹകരണ സംഘം ബോർഡ് ഓഫ് ഡയറക്ടർ ].