നിള പാലസ് ചീഫ് അക്കൗണ്ടന്റ് ആഷാ അനിരുദ്ധൻ വാഹനാപകടത്തിൽ മരിച്ചു

Advertisement

കൊല്ലം. ജോലിസ്ഥലത്തേക്കു പോയ ആൾ ബൈക്ക അപകടത്തിൽ മരിച്ചു. മുണ്ടയ്ക്കൽ ആനന്ദവിഹാറിൽ ( കവറാട്) പരേതരായ അനിരുദ്ധൻ്റെയും ആനന്ദവല്ലിയുടെയും മകൻ ഉമയനല്ലൂർ പൂരം വീട്ടിൽ ആഷാ അനിരുദ്ധൻ (57) ആണ് രാവിലെ ഒപതിന് അയത്തിൽ മറ്റൊരു ബൈക്കുമായി മായി കൂട്ടിയിടിച്ച ബൈക്കിൽ നിന്നും തെറിച്ചു വീണ് മരിച്ചത്. ജോലി ചെയ്യുന്ന എഴുകോണിലെ നിള ഹോട്ടലിലേക്ക് പോകും വഴിയാണ് അപകടം.പൊതുദർശനം നാളെ രാവിലെ 12 മണിക്ക് ആനന്ദവിഹാർ (കവറാട്)സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് വിട്ടു വളപ്പിൽ
ഭാര്യ. ജീജ.M (ടീച്ചർ, SNപബ്ലിക് സ്കൂൾ, മുള്ളുവിള, കൊല്ലം)
മക്കൾ’ ഡോ.അശ്വിൻ അനിരുദ്ധൻ ‘ (ഹോളിക്രോസ്,കൊട്ടിയം) ആരോമൽ അനിരുദ്ധൻ
മരുമകൾ .ഡോ.അശ്വിത .S ( കിംസ് ഹോസ്പിറ്റൽ, തിരുവനന്തപുരം)
മുണ്ടയ്ക്കൽ ശ്രീഭദ്രകാളീക്ഷേത്ര ദൈനംദിന ഭരണ സമിതി സെക്രട്ടറിയായിരുന്നു.