കല്ലമ്പലം ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു

Advertisement

കൊല്ലം. കല്ലമ്പലം ജംഗ്ഷനിൽ കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു.

നാഷണൽ പെർമിറ്റ് ലോറി ബൈക്കിലിടിച്ച് ആണ് അപകടം ഉണ്ടായത്.

നാവായിക്കുളം സ്വദേശി വിപിൻ (34)

കൊല്ലം തട്ടത്തുമല സ്വദേശി രാജേഷ് കുമാർ (39) എന്നിവരാണ് മരിച്ചത്.

Advertisement