കൊല്ലം. പതിനൊന്നുകാരി ദേവി വൈഷ്ണവിയുടെ നോവൽ The Sky Speaks സൈന്ധവ ബുക്സ് പ്രസിദ്ധീകരിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ പ്രകാശന ചടങ്ങിനെ കുറിച്ച് തീരുമാനമായിട്ടില്ല.
UAE യിൽ അജ്മാൻ ഹാബിറ്റാറ്റ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിനിയാണ് ദേവി.

സി.പി.ഐ നേതാവും കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ മുൻ വൈസ് – പ്രസിഡന്റും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറിയുമായ പി. ചന്ദ്രശേഖരപിളളയുടെ ചെറുമകളാണ്.
പുസ്തകത്തിന്റെ വില 100 രൂപ.