ഇടതെക്കതില്‍ കെ രാമകൃഷ്ണപിള്ള നിര്യാതനായി

Advertisement

കോവൂര്‍. പുതുശേരഴികത്ത് ഇടതെക്കതില്‍ കെ രാമകൃഷ്ണപിള്ള(90)നിര്യാതനായി. ഭാര്യ.മാധവിക്കുട്ടിയമ്മ. മക്കള്‍.ആ ഓമനക്കുട്ടന്‍പിള്ള(റിട്ട പിഎ ഡിഇഒ,വിദ്യാഭ്യാസ വകുപ്പ്),ആര്‍. ഉണ്ണികൃഷ്ണപിള്ള(കെഎസ്എഫ്ഇ),ആര്‍ അനില്‍കുമാര്‍(അധ്യാപകന്‍ ബിഎച്ച്എസ് തേവലക്കര). മരുമക്കള്‍. എ ആര്‍ ഉമ(റിട്ട.അധ്യാപിക )കെ അനിത,എസ് സുജ(അധ്യാപിക ബിഎച്ച്എസ് തേവലക്കര)സഞ്ചയനം 19ന്