അയ്യപ്പ കെ ദയാനന്ദൻ നിര്യാതനായി

Advertisement

കുന്നത്തൂർ: കുന്നത്തൂർ കിഴക്ക് ഉഷധാലയത്തിൽ വിമുക്തഭടൻ കെ.ദയാനന്ദൻ(67),അയ്യപ്പ പത്രം ഏജൻസി) നിര്യാതനായി.സംസ്ക്കാരം നാളെ(ശനി) രാവിലെ 11ന് കുന്നത്തൂർ കിഴക്ക് കണ്ണംതുണ്ടിൽ കുടുംബ വീട്ടുവളപ്പിൽ.ഭാര്യ:ഉഷധ (റിട്ട.കേരള യൂണിവേഴ്സിറ്റി).സഹോദരങ്ങൾ:
ഉഷാകുമാരി,കുന്നത്തൂർ മനോഹരൻ (കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റിയംഗം),കെ.കമലൻ,രാധാ പ്രസാദ്,പരേതനായ
കെ.ജഗദൻ.സഞ്ചയനം: 9 ന് രാവിലെ എട്ടിന്.

Advertisement