NewsLocalObituary മുക്കിൽ കിഴക്കതിൽ രാജേഷ് ബാബു നിര്യാതനായി March 6, 2022 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കുന്നത്തൂർ : തുരുത്തിക്കര മുക്കിൽ കിഴക്കതിൽ (രാജേഷ് ഭവനം) പരേതനായ വാസുദേവന്റെയും ചെല്ലമ്മയുടെയും മകൻ രാജേഷ് ബാബു (45) നിര്യാതനായി.അവിവാഹിതനാണ്.സഹോദരൻ :രമേഷ് ബാബു.സഞ്ചയനം വ്യാഴം രാവിലെ 8 ന്.