ഡോ.സഞ്ജയ് രാജുവിന്‍റെ പിതാവ്അമ്പിയില്‍ പാപ്പച്ചന്‍ നിര്യാതനായി

Advertisement

ശാസ്താംകോട്ട.മുതുപിലാക്കാട് അമ്പിയില്‍ റിട്ട എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ പാപ്പച്ചന്‍(77)നിര്യാതയായി. സംസ്കാരം വ്യാഴം രാവിലെ 11ന് .

ഭാര്യ. ത്രേസ്യാമ്മ. മക്കള്‍. ഡോ.സഞ്ജയ് രാജു( എംടിഎംഎം ആശുപത്രി),ജസ്റ്റിന്‍ രാജു(എന്‍ജിനീയര്‍,ഐ വൈ വൈ എം എന്‍ജിനീയറിംങ്,കൊച്ചി )

മരുമക്കള്‍. ഡോ.മെര്‍ലിന്‍, സജിനി