കരുനാഗപ്പള്ളിക്ക് ബജറ്റിലെന്ത് കിട്ടി,കണക്ക് ചുവടേ

Advertisement

ഈ വർഷത്തെ ബഡ്ജറ്റിൽ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി ആകെ 267 കോടി രൂപയുടെ പദ്ധതി സമർപ്പിക്കുകയും ആയതു ബഡ്ജറ്റിൽ ടോക്കൺ പ്രൊവിഷൻ അനുവദിച്ചു വന്നിട്ടുള്ളതുമാകുന്നു . അനുവദിച്ചു വന്ന പ്രവർത്തികളുടെ പ്രാധാന്യവും മുൻഗണനയും അനുസരിച്ചു സർക്കറിൽ നിന്നും ഭരണാനുമതി ലഭ്യമാക്കി പദ്ധതികൾ നടപ്പിലാക്കുന്നതാണ് .അനുവദിച്ച പ്രവർത്തികൾ ചുവടെ.