കുന്നിക്കോട്: വിളക്കുടി പണ്ടാരവിളയിൽ യേശുദാസ് (51) നിര്യാതനായി. സംസ്കാരം ചൊവ്വ( 15/03/2022 ) രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് കൊട്ടാരക്കര കരിക്കം പ്രെയ്സ് ഗോസ്പൽ ചർച്ച് സെമിത്തേരിയിൽ.
ഭാര്യ ബിന്ദു കല ( കുന്നത്തുർ തുരുത്തിക്കര ഇഞ്ചേലയ്യത്ത് കുടുംബാംഗം)
മക്കൾ : ജോബിൻദാസ്, ജിബിൻദാസ്, ജോജി ദാസ്