പട്ടകടവ് മുൻ വാർഡ് മെമ്പര്‍ ജോസ് (50)നിര്യാതനായി

Advertisement

പടിഞ്ഞാറേകല്ലട. പട്ടകടവ് മുൻ വാർഡ് മെമ്പറും ആര്‍എസ്പി നേതാവുമായ ശാന്താലയത്തിൽ ജോസ് റെയ്‌മണ്ട്(50)നിര്യാതനായി. ദീര്‍ഘകാലമായി വൃക്ക സംബന്ധമായ രോഗത്തിന് ചികില്‍സയിലായിരുന്നു. സംസ്കാരം നാളെ മൂന്നിന് പട്ടകടവ് സെന്‍റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍.

ഭാര്യ.സ്റ്റെല്ല. മകന്‍. ജിത്തു.