പത്തനാപുരത്ത് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ്  ഒരാൾ മരിച്ചു

Advertisement

പത്തനാപുരം. കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ്  ഒരാൾ മരിച്ചു.

ചേകം തുണ്ടിൽ വീട്ടിൽ ബാബുരാജാണ് (62) മരിച്ചത്

ചേകത്ത് കുടജാദ്രിയിൽ യശോദയുടെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ

Advertisement