എക്സൈസ് ഉദ്യോഗസ്ഥൻ സുജിത്ത് നിര്യാതനായി

Advertisement

മൈനാഗപ്പള്ളി: കടപ്പ സൗമ്യയിൽ (പഞ്ചാക്ഷരി ) ശശിധരൻ പിള്ളയുടെ മകൻ സുജിത്ത് കുമാർ(40,എക്സൈസ് ഓഫീസ്,ശാസ്താംകോട്ട ) നിര്യാതനായി.സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.മാതാവ്: ഗീത.ഭാര്യ:എം.പ്രീത (വി.വി.എം.എൽ.പി.എസ്, മൈനാഗപ്പള്ളി).സഞ്ചയനം ഞായറാഴ്ച രാവിലെ 7:30 ന് .