വട്ടവിള കിഴക്കതിൽ ദുക്കാസ് കുട്ടി നിര്യാതനായി

Advertisement

ശാസ്താംകോട്ട:പള്ളിശ്ശേരിക്കൽ വട്ടവിള കിഴക്കതിൽ ദുക്കാസ് കുട്ടി (82) നിര്യാതനായി.ഖബറടക്കം ഞായറാഴ്ച രാവിലെ 9 ന് പള്ളിശ്ശേരിക്കൽ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
ഭാര്യ:ഖദീജാബീവി.
മക്കൾ: പരേതനായ ജമാലുദീൻ,
നസീമാബീവി,
ഷഹ്ബാനത്ത്,
ഫാത്തിമ.
മരുമക്കൾ:ആമിന ബീവി, ബഷീർ കുട്ടി,
ഷിഹാദ്,
പരേതനായ അബ്ദുൽ സലാം.