ബി ശാന്തകുമാരിയമ്മ നിര്യാതയായി

Advertisement

കൊല്ലം. കേരളപുരം ഓംകാരത്തിൽ റിട്ട. പോസ്റ്റ് മാസ്റ്റർ പരേതനായ ബാലകൃഷ്ണപിള്ള യുടെ ഭാര്യ റിട്ട: ഹെഡ്മിസ്ട്രസ്, ബി ശാന്തകുമാരി അമ്മ (70) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 11 ന് കൊല്ലം മുളങ്കാടകം ശ്മശാനത്തിൽ നടക്കും.

മക്കൾ: ബി അനീഷ് ബാബു (ആരോഗ്യവകുപ്പ് ), ബി അഭിജിത് (എ സി വി ന്യൂസ്‌ എഡിറ്റർ, പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി )
പരേതനായ ബി അജിത്ത്.
മരുമക്കൾ: പി എസ് അർച്ചന (റവന്യു വകുപ്പ് ) ആഭ എം പി (അധ്യാപിക, ഗവ. ലോ കോളേജ് ).