കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം

Advertisement

കൊല്ലം. ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം. മലയോരത്തെ പത്തനാപുരം, കൊട്ടാരക്കര,നിലമേൽ, പ്രദേശങ്ങളിലാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം ജനങ്ങളെ പരിഭ്രാന്തരാക്കി. വൈകിട്ട് ജില്ലയുടെ മിക്ക ഭാഗത്തും മഴ പെയ്തിരുന്നു.

ഇതിനു പിന്നാലെ രാത്രി ആയിരുന്നു ഭൂചലനം

Advertisement