പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

Advertisement


കൊല്ലം : സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 15 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ കൊല്ലം റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കടമ്പനാട് മഞ്ഞാലി മഠത്തിൽ മേലതിൽ ബാബുവിന്റെ മകൻ രാഹുൽ (20) നെയാണ് അറസ്റ്റ് ചെയ്തത്.സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രതി സ്നേഹം നടിച്ച് വശികരിച്ചു പീഡിപ്പിക്കുകയായിരുന്നു.