ശൂരനാടിന്റെ നെഞ്ചു നീറ്റുന്ന കഥ ചോപ്പ് നോവൽ ചർച്ച കോവൂർ കേരള ലൈബ്രറിയിൽ

Advertisement

കോവൂർ. ശൂരനാടിന്റെ സമരത്തിൽ നീറി ഒടുങ്ങിയ രക്തസാക്ഷികളുടെ കഥ പറയുന്ന നോവലാണ് ചോപ്പ്, ശൂരനാടിന്റെ രക്തഗാഥ കേരളത്തിന്റെ ഇടതു ചാഞ്ഞുള്ള വളർച്ചയിൽ ശൂരനാടിന്റെ സംഭാവന അവഗണിക്കാനാവില്ല. കാലം വിസ്മരിച്ച അനേകം ജീവിതങ്ങളെ പറ്റിയാണ് നോവൽ പറയുന്നത് ദി കേരളാ ലൈബ്രറി ശനിയാഴ്ച വൈകിട്ട് 4.30 ന് ചോപ്പ് ചർച്ചചെയ്യുന്നു. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ് ശശികുമാർ ഉദ്ഘാടനം ചെയ്യും. മാധൃമ പ്രവർത്തകൻ ആർ ഹരിപ്രസാദ് പുസ്തകാവതരണം നടത്തും. ഗ്രന്ഥശാല ഭരണ സമിതി അംഗം പി. അംബിക അധ്യക്ഷത വഹിക്കും സുനിൽ വല്യത്ത്, ഗ്രന്ഥകർത്താവ് ഹരികുറിശേരി ഗ്രന്ഥശാല പ്രസിഡന്റ് കെ.ബി വേണു കുമാർ, സെകട്ടി ബി രാധാകൃഷ്ണൻ , സി.ബിനേഷ് ,അനീഷ് നവമി എന്നിവർ പങ്കെടുക്കും ,,

Advertisement