കോവൂർ അശ്വതിയിൽ സി ആർ പൊന്നമ്മ നിര്യാതയായി

Advertisement

കരുനാഗപ്പള്ളി. കോവൂർ അശ്വതിയിൽ പരേതനായ സത്യപാലന്‍റെ ഭാര്യ സി.ആർ. പൊന്നമ്മ (റിട്ട. ആരോഗ്യ വകുപ്പ്-85) നിര്യാതയായി. മക്കൾ: കവിത, പരേതയായ ഗാഥ. മരുമക്കൾ: അജയകുമാർ (സംഗീത് ഇലക്ട്രോണിക്‌സ്, കരുനാഗപ്പള്ളി), ബിജു (വെഹിക്കിൾ ഇൻസ്‌പെക്ടർ, ചേർത്തല). സംസ്‌കാരം ഞായറാഴ്ച വൈകിട്ട് മൂന്നിന്.

Advertisement