കോക്കാട് മനോജ് വധം,രണ്ട് പേർ പിടിയിൽ

Advertisement

കൊട്ടാരക്കര. കോക്കാട് മനോജ് വധം രണ്ട് പേർ പിടിയിൽ

കോക്കാട് സ്വദേശികളായ അനിമോൻ, സജി എന്നിവരാണ് പിടിയിലായത്

സജിയെ 2016 ൽ മനോജിന്റെ നേതൃത്വത്തിൽ ആക്രമിച്ചിരുന്നു.ഇതിലുള്ള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. സജിയെ എറണാകുളത്ത് നിന്നും അനിമോനെ ഇടമണിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്

പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി