പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തിനും മുഖത്തല ബ്‌ളോക്ക് പഞ്ചായത്തിനും ദീന്‍ ദയാല്‍ ഉപാധ്യായ അവാര്‍ഡ്

Advertisement

കൊല്ലം. പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തിനും മുഖത്തല ബ്‌ളോക്ക് പഞ്ചായത്തിനും ദീന്‍ ദയാല്‍ ഉപാധ്യായ അവാര്‍ഡ്. 2020-21ലെ പ്രവര്‍ത്തന മികവിനാണ് അവാര്‍ഡ്. പഞ്ചായത്തിരാജ് ദിനമായ 24ന് ജമ്മുകാശ്മീരിലെ സാംബാ ജില്ലയിലെ പള്ളി ഗ്രാമപഞ്ചായത്തിലാണ് ഇക്കുറി അവാര്‍ഡ് ദാനമടക്കമുള്ള ദേശീയആഘോഷപരിപാടികള്‍ നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥി ആയിരിക്കും