കല്ലുംപുറത്ത്കുഞ്ഞുമോൾ തോമസ് നിര്യാതയായി

Advertisement

മൈനാഗപ്പള്ളി. കടപ്പായിൽ പുത്തൻ മഠത്തിൽ കിഴക്കതിൽ (കല്ലും പുറത്ത് )തോമസ് മാത്യു വിന്റെ (ബേബി )ഭാര്യ കുഞ്ഞുമോൾ തോമസ്(65) നിര്യാതയായി. മക്കൾ: വിനോദ് തോമസ്(ബഹ്‌റിൻ.)വിജിനി തോമസ്.(കാനഡ) സംസ്കാരം പതിനെട്ടു തിങ്കൾ 11മണിക്ക് വീട്ടിലെ ശുശ്രുഷ ആരംഭിച്ചു തേവലക്കര മാർത്തോമാ വലിയ പള്ളി സെമിത്തേരിയിൽ.

Advertisement