ശാസ്താംകോട്ട വൈദ്യുതി ഓഫീസിനു മുന്നിൽ ഷർട്ടൂരിയിട്ട് സമരം

Advertisement

ശാസ്താംകോട്ട . വാർഡ് മെമ്പർ ഐ.ഷാനവാസ്, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് അസ്ക്കർ തൈക്കാവിൽ എന്നിവർ ആണ് ഇപ്പോൾ സമരം നടത്തുന്നത്.

പള്ളിശ്ശേരിക്കൽ വാർഡ് 14 ൽ കല്ലുവിള ജംഗ്‌ഷനിൽ സ്ഥാപിച്ചിരിന്ന ട്രാൻസ്ഫോർമർ കത്തി പോയിട്ട് ദിവസം 5 കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിലും, തുടർച്ചയായി പരാതി നൽകിയിട്ട് പരിഹാരം കാണാത്തതിലും പ്രതിഷേധിച്ച് ആണ് സമരം.