റിട്ട.അധ്യാപിക എം മെല്‍ക്കാമ്മ നിര്യാതയായി

Advertisement

പടിഞ്ഞാറേകല്ലട. പട്ടകടവ് കണിച്ചേരില്‍ പരേതനായ സണ്ണി(പിഡബ്‌ളിയുഡി)യുടെ ഭാര്യ തേവലക്കര ഗേള്‍സ് ഹൈസ്‌കൂള്‍ റിട്ട.അധ്യാപിക എം മെല്‍ക്കാമ്മ(85)നിര്യാതയായി. സംസ്‌കാരം നാളെ(25-4)രാവിലെ 9.30ന് പട്ടകടവ് സെന്റ് ആന്‍ഡ്രൂസ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍. ഡോ.എസ്. സജു(കായിക വിദ്യാഭ്യാസ വകുപ്പ് മേധാവി, ഫാത്തിമമാതാ നാഷണല്‍ കോളജ്,കൊല്ലം),സജിനി പോള്‍ (ചെന്നൈ).മരുമക്കള്‍. ഡിറ്റി ജോസഫ്(അധ്യാപിക,വിമല ഹൃദയ,ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കൊല്ലം),പോള്‍ പീറ്റര്‍(ഐആര്‍എസ്,അസി.കമ്മീഷണര്‍,കസ്റ്റംസ്)

Advertisement