എഴുകോണില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായി

Advertisement

കൊല്ലം.എഴുകോണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇടക്കിടം ഗുരുനാഥന്‍ മുകള്‍ ഭാഗത്ത് നിന്നുമാണ് സോനാ സജീവ്‌ (17)എന്ന പെണ്‍കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഈ നമ്പരില്‍ അറിയിക്കുക
എഴുകോണ്‍ PS 4742482088
എഴുകോണ്‍ ISHO 9497987043
എഴുകോണ്‍ SI 9497980168