കോവിഡും കാലാവസ്ഥാവ്യതിയാനവും ശാസ്ത്രസമ്മേളനം പന്മന ആശ്രമത്തില്‍

Advertisement

ചവറ.പന്മന ആശ്രമത്തില്‍ കേരളാ അക്കാഡമി ഓഫ് സയന്‍സ് അസോസിയേഷന്‍ഓഫ് ബ്രിട്ടീഷ് സ്‌കോളേഴ്‌സ് തിരുവനന്തപുരം ചാപ്റ്റര്‍ നേതൃത്വത്തില്‍ ശാസ്ത്രദിനാചരണം മേയ് ഒന്നിന് നടക്കും. കോവിഡും കാലാവസ്ഥാവ്യതിയാനവും എന്ന വിഷയത്തില്‍ ശാസ്ത്രസമ്മേളനം കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രഫ.ഡോ. വി പി മഹാദേവന്‍പിള്ള ഉദ്ഘാടനം ചെയ്യും. അക്കാഡമി പ്രസിഡന്റ് പ്രഫ.ഡോ.ജി എം നായര്‍ അദ്യക്ഷത വഹിക്കും.
ഫ്രഫ.ഡോ ഉമ്മന്‍ വി ഉമ്മന്‍, ഡോ. എസ്എ ഹാഫീസ്,ഡോ. രാജ്‌മോഹന്‍ വി, എന്നിവര്‍ പ്രഭാഷണം നടത്തും