മാധവശേരിൽ പി പാർവ്വതി നിര്യാതയായി

Advertisement

മുതുപിലാക്കാട് : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ പ്രസിഡന്റ് മുതുപിലാക്കാട് കിഴക്ക് മാധവശ്ശേരിൽ എം.കെ ഗോപിനാഥപിള്ളയുടെ ഭാര്യ പി.പാർവ്വതി(72) നിര്യാതയായി.മക്കൾ: പി.ഗീത(ടീച്ചർ, എസ്.പി.എം യു.പി സ്ക്കൂൾ,ആയിക്കുന്നം),പി.മീര (സെക്രട്ടറി, ഐവർകാല സർവ്വീസ് സഹകരണ ബാങ്ക്). മരുമക്കൾ : ബൈജു കെ.എൻ (എൽഐസി,കൊട്ടാരക്കര),അശോക് കുമാർ റ്റി.എസ്(ഓവർസിയർ,ജലസേചന വകുപ്പ്, കൊട്ടാരക്കര). സഞ്ചയനം: വ്യാഴം രാവിലെ എട്ടിന്.