പള്ളിശേരിക്കല്‍ പുത്തന്‍പുരതെക്കതില്‍ പഞ്ചമിഅമ്മ നിര്യാതയായി

Advertisement

ശാസ്താംകോട്ട. പള്ളിശേരിക്കല്‍ പടിഞ്ഞാറ് വാഴപ്പള്ളിമുക്ക് പുത്തന്‍പുരതെക്കതില്‍ റിട്ട റെയില്‍വേ ജീവനക്കാരന്‍ പരേതനായ പുരുഷന്റെ ഭാര്യ പഞ്ചമിഅമ്മ(74)നിര്യാതയായി. സംസ്‌കാരം ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.