അമ്പലത്തുംഭാഗം തവണൂർ കെ നാരായണപിള്ള നിര്യാതനായി

Advertisement

പോരുവഴി. അമ്പലത്തുംഭാഗം തവണൂർ വീട്ടിൽ കെ.നാരായണപിള്ള(87) നിര്യാതനായി.സംസ്കാരം നടത്തി.മക്കൾ:രാധാമണിയമ്മ,
സതീദേവി,രാജേന്ദ്രൻ പിള്ള, ഗീതാകുമാരി,സന്തോഷ് കുമാർ, പരേതനായ അജിത്കുമാർ, അനിൽകുമാർ,ശിവപ്രസാദ്.
മരുമക്കൾ:ദാമോദരൻ നായർ, മോഹന്കുമാരകുറുപ്പ്,മല്ലിക
രാജേന്ദ്രൻ,പരേതനായ ഉണ്ണികൃഷ്ണപിള്ള,ബിന്ദു, അജിതകുമാരി.സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.