അയൽവാസിയുടെ വെട്ടേറ്റ യുവാവ് മരിച്ചു

Advertisement

പുയപ്പള്ളി . അയൽവാസിയുടെ വെട്ടേറ്റ യുവാവ് മരിച്ചു. മരുതമൺപള്ളി സ്വദേശി തിലകൻ (44) നെ ആണ് അയൽവാസി സേതുരാജ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലക്കുശേഷം ഇയാൾ ഒളിവിൽ പോയി

മരുതമൺപള്ളി ജംഗ്ഷനിലാണ് കൊലപാതകം നടന്നത്.മുൻവൈരാഗ്യമാണ് കൊലപാതകത്തിന്ന് കാരണമെന്ന് പൊലീസ്