കരുനാഗപ്പള്ളി: കല്ലേലിഭാഗം മാരാരിത്തോട്ടം കിഴക്കേവീട്ടിൽ എൻ ശിവശങ്കര പിള്ള (78) നിര്യാതനായി. മുൻ തൊടിയൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. ഭാര്യ ഇ ശ്രീദേവിയമ്മ (റിട്ട: ഡിവിഷൻ അസിസ്റ്റന്റ്, കെ എസ് ഈ ബി)
മക്കൾ : ഹേന എസ് ശങ്കർ (എച്ച് എസ് എസ് ടീച്ചർ, വി വി എച്ച് എസ് എസ്, താമരക്കുളം) അഡ്വ:ഹേമ എസ് ശങ്കർ, ശൈലേഷ് ശങ്കർ (ഗൾഫ്, സൗദി)
മരുമക്കൾ : മനോജ്കുമാർ കെ (Late), പ്രകാശ് എം (ബിസിനസ്), അനിത എ (ടെക്നോപാർക്ക്, തിരുവനന്തപുരം). സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗവും മുൻ എംഎൽഎ യുമായ ആർ രാമചന്ദ്രന്റെ സഹോദരി ഭർത്താവ് ആണ്.