കരുനാഗപ്പള്ളി: കഴിഞ്ഞദിവസം പുതിയകാവ് മാർക്കറ്റിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന കുലശേഖരപുരം പുന്നക്കുളം കച്ചേരി അയ്യത്ത് യൂസഫ് കുഞ്ഞ് (65) മരണപ്പെട്ടു.
സൈനബ ബീവിയാണ് ഭാര്യ. ഷാനവാസ് സൗദി, സജീന കുവൈറ്റ്,ഷാജഹാൻ സൗദി, ഷംന എന്നിവർ മക്കളും.ഷാനി, ഷെഫീഖ് കുവൈറ്റ്, അൻസിയ, കലാം രത്നമഹാൾ ജ്വല്ലറി എന്നിവർ മക്കളാണ്. കബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്ക്