ഓച്ചിറ.സഹജീവികളോട് മാത്രമല്ല, അതുപോലെ പരിസ്ഥിതിയോടും മനുഷ്യന്‍ കാരുണ്യം പ്രകടിപ്പിക്കണമെന്ന് എഎം ആരിഫ് എം പി പറഞ്ഞു.
ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെയും സിടിഎം ട്രസ്റ്റിന്റെയും ജീവ കാരുണ്യ പദ്പ്രധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നവജീവൻ പദ്ധതിയുടെ ഉദ്ഘാടനം സിആര്‍ മഹേഷ് എംഎല്‍എ നിർവ്വഹിച്ചു . ഭക്ഷ്യധാന്യകിറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
സിടിഎം ട്രസ്റ്റ് സെക്രട്ടറി മെഹർഖാൻ ചേന്നല്ലൂർ അധ്യക്ഷതവഹിച്ചു
സിടിഎം ട്രസ്റ്റ് കോർഡിനേറ്റർ കൃഷ്ണൻകുട്ടി, വ്യാപാരി വ്യവസായി ഏകോപന സമതി വലിയകുളങ്ങര യൂണിറ്റ് പ്രസിഡന്റ് ഷൗക്കത് പറമ്പിൽ ,സിപിഎം ശൂരനാട് ഏരിയാ സെക്രട്ടറി പിബി സത്യദേവൻ, ബി സേവന്തി കുമാരി (മുൻ ബ്ലോക്ക് പ്രസിഡന്റ് ), അയ്യണിക്കൽ മജീദ് (ഓച്ചിറ ഗ്രാമപഞ്ചായത് മുൻ പ്രസിഡന്റ് ),ബിഎസ് വിനോദ് (മണ്ഡലം പ്രസിഡന്റ് ഓച്ചിറ കോൺഗ്രസ് കമ്മിറ്റി ),എംഎസ് ഷൗക്കത് (ആര്‍എസ്പി സംസ്ഥാന കമ്മിറ്റി, സുരേഷ് പാലക്കോട്ട് (എജി എലെക്ട് റൊട്ടറി ക്ലബ് ), കോശി അലക്സ് (റൊട്ടറി ക്ലബ് പ്രസിഡന്റ് കരുനാഗപ്പള്ളി )
അഡ്വ. ഒ ഹാരിസ് (മികച്ച സാമൂഹിക പ്രവർത്തകൻ ചരിത്ര ഗവേഷകൻ ), ജയകുമാർ( കാവ്യ ശ്രീ പുരസ്‌കാരം 2020-21),ഭദ്ര എസ് കുമാർ (കാവ്യ ശ്രീ പുരസ്‌കാരം )
എഎം ആരിഫ് എംപി പുരസ്‌കാരങ്ങൾ സമ്മാനിച്ചു