കുന്നത്തൂർ : കുന്നത്തൂർ കിഴക്ക് നടുവിലെ വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സരസ്വതി(79) നിര്യാതയായി.സംസ്ക്കാരം നടത്തി.
മക്കൾ :വിശ്വമോഹനൻ,ലതികാ കുമാരി,മധുസൂദനൻ,പുഷ്പ കുമാരി, ഓമനക്കുട്ടൻ.മരുമക്കൾ:ശാന്തി,
ശിവാനന്ദൻ,ആശ,സത്യദേവൻ,
ഹരിശ്രീ.സഞ്ചയനം:10 ന് രാവിലെ എട്ടിന്.