കരുനാഗപ്പള്ളിയില്‍ വന്‍ തീപിടിത്തം

Advertisement

കരുനാഗപ്പള്ളി.കുലശേഖരപുരം സ്റ്റേഡിയം പത്താം വാർഡിൽ ആണ് തീപിടുത്തമുണ്ടായത്പുത്തൻ തെരുവ് ദേശീയ പാതക്ക് കിഴക്ക് വശത്തെ കൊപ്ര പുരക്കാണ് തീ പിടിച്ചത് . പുത്തൻ തെരുവ് ദേശീയ പാതക്ക് കിഴക്ക് വശത്തെത് കൊപ്ര പുരക്കാണ് തീ പിടിച്ചത്.ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. കരുനാഗപ്പള്ളി ഫയർ ഫോഴ്സെത്തി തീയണച്ചു.