കണ്ടത്തിൽത്തറയിൽ ഫാത്തിമാകുഞ്ഞ് നിര്യാതയായി

Advertisement

കരുനാഗപ്പള്ളി:കണ്ടത്തിൽത്തറയിൽ ഫാത്തിമാകുഞ്ഞ് (79) നിര്യാതയായി. ഖബറടക്കം രാവിലെ 9 മണിക്ക് പാലോലികുലങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.മക്കൾ റഹീം, സമദ് ,നിസാർ ,അഷ്റഫ് , നൈസാം , റഫീക്ക,ജുനൈദ,റഷീദ മരുമക്കൾ മുംതാസ്, സൽമത്ത്, നസീമ,താഹിറ,സബീന ,ബഷീർ , ബഷീർ,റസാക്ക് .ഏക സഹോദരൻ ബഷീർ കുട്ടി (ബഷി ഗ്രൂപ്പ് ഉടമ)