അഞ്ചൽ തടിക്കാട് രണ്ടര വയസുകാരനെ കാണാനില്ലെന്നു പരാതി

Advertisement

അഞ്ചൽ. തടിക്കാട് രണ്ടര വയസുകാരനെ കാണാനില്ലെന്നു പരാതി.

അൻസാരി – ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് ഇന്ന് വൈകിട്ട് 5.30 ഓടെ കാണാതായത്.

കുട്ടിയെ കണ്ടെത്താൻ തിരച്ചിൽ ഊർജ്ജിതം

പൊലീസും ഫയർഫോഴ്സും നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്

Advertisement