ചക്കുവള്ളി : പോരുവഴി പള്ളിമുറിയിൽ പുത്തൻ പുരയിൽ പരേതനായ കൊച്ചു കിട്ടൻ വൈദ്യരുടെ ഭാര്യ അമ്മിണി (79) നിര്യാതയായി. മക്കൾ : കെ സാബു ( താലൂക്ക് സപ്ലൈ ഓഫീസ്, ദേവികുളം) എ ശ്യാമള. മരുമക്കൾ : ജി രാജി (ഗ്രാമ പഞ്ചായത്ത് ഓഫീസ്, ആല) ജെ ജോയി (രാകെം ഫാർമ സ്യൂട്ടിക്കൽസ്, വിജയവാഡ). സംസ്ക്കാര ചടങ്ങുകൾ (12.06.2022) നാളെ വൈകിട്ട് 3 മണിയ്ക്ക് സ്വവസതിയിൽ.