കർഷകസംഘം അഞ്ചൽ ഏരിയാ സെക്രട്ടറി തൂങ്ങി മരിച്ച നിലയിൽ

Advertisement

അഞ്ചല്‍. സിപിഎം നേതാവും കർഷകസംഘം അഞ്ചൽ ഏരിയാ സെക്രട്ടറിയുമായ പത്മലോചന(52) നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

അഞ്ചൽ നെട്ടയം രാമഭദ്രൻ കേസിലെ രണ്ടാം പ്രതിയാണ് പത്മലോചനൻ.

ഏരൂർ പത്തടി സ്വദേശിയായ പത്മലോചനൻ സി.പി.എം അഞ്ചൽ ഏരിയാ കമ്മിറ്റി അംഗവുമാണ്

Advertisement