മുതുപിലാക്കാട് പടിഞ്ഞാറ് മുണ്ടൂരഴികത്ത്മോഹനന്‍പിള്ള നിര്യാതനായി

Advertisement

ശാസ്താംകോട്ട.മുതുപിലാക്കാട് പടിഞ്ഞാറ് സുരഭി(മുണ്ടൂരഴികത്ത്)മോഹനന്‍പിള്ള(61)നിര്യാതനായി. സംസ്‌കാരം നാളെ(ചൊവ്വ)11ന്.
ഭാര്യ, ഉഷാകുമാരി ടീച്ചര്‍ ആര്‍ എച്ച്എസ് മുതുപിലാക്കാട് മക്കള്‍,
സൂര്യ മോഹന്‍,(യുഎഇ),സുധി മോഹന്‍.
മരുമകന്‍ ഹരിപ്രസാദ്.(യുഎഇ)

Advertisement