പള്ളിശേരിക്കല്‍ വിഷ്ണുഭവനത്ത് നാണി നിര്യാതയായി

Advertisement

ശാസ്താംകോട്ട. പള്ളിശേരിക്കല്‍ പൊയ്കമുക്ക് വിഷ്ണുഭവനത്ത് കണ്ണന്‍റെ ഭാര്യ നാണിക്കുട്ടി (84) നിര്യാതയായി.
സംസ്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 11ന്
മക്കൾ. പരേതനായ ബാബു,
സരസ്വതി (എവിഎച്ച്എസ് അധ്യാപിക)
മരുമക്കൾ. ഉഷ,ബാബു (സിപി എം ശാസ്താംകോട്ട കിഴക്ക് ലോക്കൽ കമ്മിറ്റി അംഗം
പുന്നമൂട് ബ്രാഞ്ച് സെക്രട്ടറി)

Advertisement