പടനിലത്ത് വീട്ടിൽ സൈനബകുഞ്ഞ് നിര്യാതയായി

Advertisement

കരുനാഗപ്പള്ളി: തൊടിയൂർ. പുലിയൂർ വഞ്ചിവടക്ക് , ( ചിറ്റുമൂല ) പടനിലത്ത് വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞ് ലബ്ബയുടെ ഭാര്യ. സൈനബകുഞ്ഞ് (100) നിര്യാതയായി.
മക്കൾ: ദാവൂദ് ലബ്ബ,അബ്ദുൽ സലാം ലബ്ബ.മരുമക്കൾ:ആരിഫ, സഫിയത്ത് .

Advertisement