മനുലാലിന്‍റെ സംസ്കാരം നാളെ

Advertisement

ശാസ്താംകോട്ട. ഭരണിക്കാവ് ബി.കെ ഏജൻസിസ് ഉടമ അന്തരിച്ച എഴുകോൺ ഇടയ്ക്കിടം ഗോവിന്ദ ഹൗസിൽ മനുലാൽ(51)ന്‍റെ സംസ്കാരം നാളെ(ശനി) രാവിലെ 11ന് എഴുകോണിലെ വീട്ടുവളപ്പില്‍ നടക്കും. അനുശോചനസൂചകമായി ഭരണിക്കാവിലെ വ്യാപാരസ്ഥാപനങ്ങള്‍ നാളെ ഉച്ചവരെ അടച്ചിടുമെന്ന് വ്യാപാരി പ്രതിനിധികള്‍അറിയിച്ചു.